Meet the PRess Gokulam FC Team

ഗോകുലം കേരള എഫ് സിയുമായി മുഖാമുഖം നടത്തി

Meet the PRess Gokulam FC Teamകോഴിക്കോട് : കോഴിക്കോടിന്റെ മണ്ണിലേക്ക് ഐ ലീഗ് ഫുട്‌ബോളിന്റെ ആവേശം വീണ്ടും എത്തുന്ന വേളയില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഗോകുലം കേരള എഫ് സി ടീമുമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടി പ്രശംസനീയമായി. ടീം പുതിയ പ്രതീക്ഷ നല്‍കുന്നുവെന്ന് ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീണ്‍ അഭിപ്രായപ്പെട്ടു. മുഖ്യ പരിശീലകന്‍ ബിനോജോര്‍ജ്, ടെക്‌നിക്കല്‍ ഡയറക്ടര്‍ സി എം രഞ്ജിത്, ക്യാപ്റ്റന്‍ സുശാന്ത് മാത്യു, കെ ഡി എഫ് എ വൈ .പ്രസിഡന്റ് കുട്ടിശങ്കരന്‍ എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രേംനാഥ് ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീണിന് ഉപഹാരം കൈമാറി

.

 

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *