Pressclub1

ഹൃദയാരോഗ്യം അറിയേണ്ടതെല്ലാം : പ്രഭാഷണം നടന്നു

Pressclub1

ഹൃദയാരോഗ്യം അറിയേണ്ടതെല്ലാം  എന്ന വിഷയത്തില്‍ മെട്രോ കാര്‍ഡിയാക് ഹോസ്പിറ്റല്‍
മാനേജിംഗ് ഡയരക്ടറും കേരളത്തിലെ അറിയപ്പെടുന്ന കാര്‍ഡിയാക്
സര്‍ജനുമായ ഡോ. മുഹമ്മദ് മുസ്തഫ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ പ്രഭാഷണം നടത്തി. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി പി. വിപുല്‍നാഥ്, ജോ. സെക്രട്ടറി സി.പി.എം. സഈദ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങല്‍ സന്നിഹിതരായിരുന്നു.

updating …

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *